വര്‍ഷങ്ങള്‍ക്ക് ശേഷം മീശ പിരിച്ച ലുക്കില്‍ തിരിച്ചെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടിയിരുന്നു. മലയാളത്തിലെ സമീപകാല ഹിറ്റുകളിലൊന്നായ '...
സോഷ്യല്‍ മീഡിയയില്‍ തരംഗമായ മോഹന്‍ലാല്‍ ആരാധകന്റെ ചിത്രത്തെക്കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന് തരുണ്‍ മൂര്‍ത്തി. ലാലേട്ടന്റെ വിന്റേജ് ലുക്കുകള്‍ പ്...
നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ഫാന്‍ പേജില്‍ പങ്കുവെച്ച ഒരു എ.ഐ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍&zwj...
അമ്മയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വീട്ടിലെത്തിയും, ഫോണ്‍&zwj...
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരചടങ്ങ് പൂര്‍ത്തിയായി. മോഹന്‍ലാല്‍ ചെറുപ്പകാലം ചിലവിട്ട തിരുവനന്തപുരം മുടവന്മുകള് കേശവദേവ് റോഡിലെ വീട്ടുവളപ്പിലാണ് ...
മലയാളം സിനിമയിലെ ഏറ്റവും ഹിറ്റായ കോമ്പിനേഷനായിരുന്നു ദാസനും വിജയനും. ഇന്നത്തെ തലമുറയിലും വലിയ ഹിറ്റായിരുന്നു. തന്റെ പ്രിയപ്പെട്ട വിജയനെ അവസാനമായി കാണാന്‍ ദാസനെത്തി. മലയാളത്തിന്റെ പ്രിയനടനും ...
തന്റെ കരിയറിലെ ഏറ്റവും മികച്ചതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളിലൊന്നായിരുന്നു 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞികുട്ടനെന്ന കഥാപാത്രമെന്ന് മോഹന്‍ലാല്‍. ചിത്രത്തിലെ പൂതനാമോക്ഷം അവതരണത്...
മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാലിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം. അടൂര്‍ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍....